FLASH NEWS

  Always Remember SMS-Sanitizer Mask Socialdistencing .   .......

Saturday, August 21, 2021

ഓണാഘോഷം.

സ്കൂൾ കുട്ടികളുടെ ഓണാഘോഷം ക്ലാസ്തലത്തിൽ ഷേർ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ നല്ല പ്രതികരണമാണു ലഭിച്ചത്. ഓണപ്പുടവയുമണിഞ്ഞ് കുട്ടികൾ ആടുകയും പാടുകയും ചെയ്തു. അവരുടെ പ്രതികരണങ്ങളിലൂടെ -

Tuesday, August 17, 2021

സ്വാതന്ത്ര്യ ദിന ക്വിസ് മത്സര ഫലം.

ആഗസ്ത് 15 ന് Online ആയി നടത്തപ്പെട്ട ക്വിസ് മത്സര ഫലം.

Monday, August 16, 2021

Spc ക്വിസ്

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് SPL കുട്ടികൾക്കായി നടത്തിയ ക്വിസ് മത്സര ഫലം.

ഗൃഹസന്ദർശനവും അനുമോദനവും.

അധ്യാപകർ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞ് SSLC ക്ക് മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ കുട്ടികളുടെ വീടുസന്ദർശിക്കുകയും അവരെ അനുമോദിക്കുകയും ചെയ്തു.

Sunday, August 15, 2021

സ്വാതന്ത്ര്യ ദിനാഘോഷം

രാജ്യത്തോടൊപ്പം നമ്മളും 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.